ഹിമാലയന്‍ നുണ പറഞ്ഞ് സിപിഎം കേരളത്തെ തെറ്റിധരിപ്പിക്കുന്നു | Oneindia Malayalam

2018-08-24 381

കേരളത്തിന് യുഎഇ ഭരണകുടം 700 കോടി നല്‍കിയെന്ന വാര്‍ത്തയ്ക്ക് മേല്‍ വിവാദം കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ ഭരണകുടം 700 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. എന്നാല്‍ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസിഡര്‍ അറിയിച്ചു. ഇതോടെയാണ് 700 കോടിയെന്നത് സിപിഎമ്മിന്‍റെ വെറും തന്ത്രമാണെന്നാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു
Kerala BJP leaders against kerala govt actions in flood hit

Videos similaires